ഫാമിലി സെന്ററിലേക്ക് സ്വാഗതം
നിങ്ങളുടെ കുടുംബത്തിന്റെ ഡിജിറ്റൽ അനുഭവങ്ങൾ പിന്തുണയ്‌ക്കുന്നതിനുള്ള ടൂളുകളും റിസോഴ്‌സുകളും
Facebook-ലും Messenger-ലും കൗമാര അക്കൗണ്ടുകൾ അവതരിപ്പിക്കുന്നു
രക്ഷകർത്താക്കളുടെ മാർഗ്ഗനിർദ്ദേശത്തോട് കൂടി, കൗമാരക്കാർക്കായി ഞങ്ങൾ ഒരു പുതിയ അനുഭവം അവതരിപ്പിക്കുകയാണ്.
META സാങ്കേതികവിദ്യകളിലുടനീളം
നിങ്ങളുടെ കുടുംബം ഇടപഴകുന്നിടത്തെല്ലാം ഒരു സുരക്ഷിതമായ അനുഭവം
ഞങ്ങളുടെ സാങ്കേതികവിദ്യകളിലുടനീളം ലഭ്യമായ ബിൽറ്റ്-ഇൻ പരിരക്ഷകൾ, ഇഷ്‌ടാനുസൃതമാക്കാവുന്ന ഫീച്ചറുകൾ, രക്ഷാകർതൃ മേൽനോട്ട ടൂളുകൾ എന്നിവയെ കുറിച്ച് അറിയുക.
Instagram അടയ്‌ക്കാനുള്ള സമയമായി
നിങ്ങളുടെ ഇന്നത്തെ അനുവദിച്ച സ്‌ക്രീൻ സമയമായി.
കൂടുതൽ സമയം ആവശ്യപ്പെടുക
Instagram അടയ്‌ക്കാനുള്ള സമയമായി
നിങ്ങളുടെ ഇന്നത്തെ അനുവദിച്ച സ്‌ക്രീൻ സമയമായി.
കൂടുതൽ സമയം ആവശ്യപ്പെടുക
എത്രത്തോളം സെൻസിറ്റീവായ ഉള്ളടക്കം കാണാമെന്ന് തിരഞ്ഞെടുക്കുക:
എത്രത്തോളം സെൻസിറ്റീവായ ഉള്ളടക്കം കാണാമെന്ന് തിരഞ്ഞെടുക്കുക:
കുറവ്
നിങ്ങൾ കുറച്ച് സെൻസിറ്റീവായ ഉള്ളടക്കം കാണും.
കുറവ്
നിങ്ങൾ കുറച്ച് സെൻസിറ്റീവായ ഉള്ളടക്കം കാണും.
INSTAGRAM
ബിൽറ്റ്-ഇൻ സേഫ്‌ഗാർഡുകളും ഇഷ്‌ടാനുസൃത ടൂളുകളും സൃഷ്‌ടിക്കാനും അവയിൽ കണക്‌റ്റുചെയ്യാനും അവരെ ശാക്തീകരിക്കുക.
കൂടുതലറിയുക
സഹായകരമായ ഗൈഡുകളും ലേഖനങ്ങളും
നിങ്ങളുടെ കുടുംബത്തിന്റെ ഡിജിറ്റൽ അനുഭവങ്ങൾ പിന്തുണയ്‌ക്കുന്നതിന് ആവശ്യമായ റിസോഴ്‌സുകൾ
സുരക്ഷിതമായ അടുത്തറിയൽ പ്രാപ്‌തമാക്കുക
പോസിറ്റീവ് ഇടപഴകൽ പ്രോത്സാഹിപ്പിക്കുക
സ്‌ക്രീൻ സമയം നിയന്ത്രിക്കുക
മീഡിയയെ കുറിച്ച് അറിയുക
പ്രായത്തിന് അനുയോജ്യമായ ഓൺലൈൻ ഉള്ളടക്കം: രക്ഷകർത്താക്കളെ സംബന്ധിച്ചിടത്തോളം ഇത് എന്താണ് അർത്ഥമാക്കുന്നത്
കൂടുതൽ വായിക്കുക
വിദഗ്‌ദ്ധ പങ്കാളികൾ
സെക്‌സ്‌റ്റോർഷൻ അവസാനിപ്പിക്കുക: രക്ഷകർത്താക്കൾക്കുള്ള നുറുങ്ങുകൾ | Thorn സൃഷ്‌ടിച്ച ഗൈഡ്
നുറുങ്ങ്
ഇത് ചിന്തിച്ച് നോക്കൂ: ഓൺലൈനിൽ നിങ്ങളുടെ കുട്ടി അസ്വസ്ഥകരമായ എന്തെങ്കിലും നേരിടുകയാണെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?
വിദഗ്‌ദ്ധ പങ്കാളികൾ
സെക്‌സ്‌റ്റോർഷൻ അവസാനിപ്പിക്കുക: രക്ഷകർത്താക്കൾക്കുള്ള നുറുങ്ങുകൾ | Thorn സൃഷ്‌ടിച്ച ഗൈഡ്
നുറുങ്ങ്
ഇത് ചിന്തിച്ച് നോക്കൂ: ഓൺലൈനിൽ നിങ്ങളുടെ കുട്ടി അസ്വസ്ഥകരമായ എന്തെങ്കിലും നേരിടുകയാണെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?
പ്രധാന ടൂളുകളും ഫീച്ചറുകളും
വിവിധ ടൂളുകളും ഫീച്ചറുകളും റിസോഴ്‌സുകളും വികസിപ്പിക്കാൻ Meta ഒരു പതിറ്റാണ്ടിലധികം ചെലവഴിച്ചു
2025 ഒക്‌ടോബർ
Instagram കൗമാര അക്കൗണ്ട് ഉള്ളടക്ക ക്രമീകരണം ഇപ്പോൾ 13 വയസിലധികം പ്രായമുള്ളവർക്കുള്ള ഉള്ളടക്ക റേറ്റിംഗുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്
കൂടുതലറിയുക
റിസോഴ്‌സുകൾ
കൗമാരക്കാർക്കുള്ള Instagram 13+ ഉള്ളടക്ക ക്രമീകരണം
13+ ഉള്ളടക്ക റേറ്റിംഗുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട, കൗമാരക്കാർക്കായുള്ള Instagram-ന്റെ പുതിയ ഉള്ളടക്ക ക്രമീകരണം കണ്ടെത്തൂ. രക്ഷകർത്താക്കൾക്ക് എങ്ങനെ കൗമാരക്കാരുമായി സംസാരിക്കാനും ഓൺലൈനിൽ സുരക്ഷിതവും പ്രായത്തിന് അനുയോജ്യവുമായ അനുഭവങ്ങൾ ഒരുക്കാനും കഴിയുമെന്ന് അറിയുക.
കൂടുതൽ വായിക്കുക