നിങ്ങളുടെ Facebook വിവരങ്ങളുടെ ഒരു പകർപ്പ് എക്സ്പോർട്ട് ചെയ്യുക
ലിങ്ക് പകർത്തുക
Android ആപ്ലിക്കേഷൻ സഹായം
കമ്പ്യുട്ടർ വഴിയുള്ള സഹായം
iPad ആപ്ലിക്കേഷൻ സഹായം
iPhone ആപ്ലിക്കേഷൻ സഹായം
മൊബൈൽ ബ്രൗസർ സഹായം
Android ആപ്ലിക്കേഷൻ സഹായം
കമ്പ്യുട്ടർ വഴിയുള്ള സഹായം
iPad ആപ്ലിക്കേഷൻ സഹായം
iPhone ആപ്ലിക്കേഷൻ സഹായം
മൊബൈൽ ബ്രൗസർ സഹായം
ഞങ്ങൾ ക്രമേണ 1-ൽ Meta അക്കൗണ്ടുകളിലേക്ക് ആളുകളെ അപ്‌ഡേറ്റ് ചെയ്യുകയാണ്. നിങ്ങളുടെ അക്കൗണ്ട് ക്രമീകരണം നിയന്ത്രിക്കുന്നതിനുള്ള ഇടമായി അക്കൗണ്ട്‌സ് സെന്റർ അല്ലെങ്കിൽ Meta അക്കൗണ്ട് ക്രമീകരണം കാണാനിടയുണ്ട്.
നിങ്ങൾക്ക് അധിക Facebook പ്രൊഫൈലുകൾ ഉണ്ടെങ്കിൽ, നിങ്ങളുടെ ഓരോ പ്രൊഫൈലിനും നിങ്ങളുടെ Facebook വിവരങ്ങളുടെ ഒരു പകർപ്പ് എക്‌സ്‌പോർട്ട് ചെയ്യാനാകും. പരസ്യ വിവരങ്ങൾ ഉൾപ്പെടെ നിങ്ങളുടെ അധികമായുള്ള പ്രൊഫൈലുകളിൽ നിന്ന് ശേഖരിക്കുന്ന ചില വിവരങ്ങൾ, നിങ്ങളുടെ പ്രധാന പ്രൊഫൈലിനായുള്ള നിങ്ങളുടെ Facebook വിവരങ്ങൾ എക്സ്പോർട്ട് ചെയ്യുന്നതിലൂടെ മാത്രമേ ആക്‌സസ് ചെയ്യാൻ സാധിക്കൂ; നിങ്ങൾ Facebook-ലേക്ക് സൈൻ അപ്പ് ചെയ്യുമ്പോൾ ആദ്യം സൃഷ്ടിക്കുന്ന പ്രൊഫൈലാണ് നിങ്ങളുടെ പ്രധാന പ്രൊഫൈൽ.
You can access Export your information in Meta Account settings.
നിങ്ങളുടെ വിവരങ്ങളുടെ ഒരു പകർപ്പ് ഒരു ബാഹ്യ സേവനത്തിലേക്ക് എക്സ്പോർട്ട് ചെയ്യാനോ അല്ലെങ്കിൽ നിങ്ങളുടെ ഉപകരണത്തിലേക്ക് എക്സ്പോർട്ട് ചെയ്യാനോ നിങ്ങൾക്ക് സാധിക്കും. ലഭ്യമായ വിവരങ്ങളിൽ നിങ്ങൾ പങ്കിട്ട ഉള്ളടക്കവും വിവരങ്ങളും, നിങ്ങളുടെ പ്രവർത്തനവും ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളും ഉൾപ്പെടുന്നു. എക്സ്പോർട്ട് ചെയ്യുന്നതിനായി ഉപകരണങ്ങളും ബാഹ്യ സേവനങ്ങളും വ്യത്യസ്ത തരത്തിലുള്ള വിവരങ്ങളെ പിന്തുണയ്ക്കുന്നു. നിങ്ങൾക്ക് എക്‌സ്‌പോർട്ട് ചെയ്യാനാകുന്ന വിവരങ്ങളുടെ വിഭാഗങ്ങളെ കുറിച്ച് കൂടുതലറിയുക.
ഒരു ഉപകരണത്തിലേക്ക് നിങ്ങളുടെ വിവരം എക്സ്പോർട്ട് ചെയ്യാൻ, ആവശ്യത്തിന് സ്റ്റോറേജ് സ്‌പെയ്‌സ് ഉണ്ടായിരിക്കണം. നിങ്ങൾ തിരഞ്ഞെടുക്കുന്ന വിവരങ്ങളുടെ തരങ്ങളും മീഡിയയുടെ ഗുണനിലവാരവും നിങ്ങളുടെ ഫയലുകളുടെ വലുപ്പം കൂടുന്നതിനോ കുറയുന്നതിനോ കാരണമാകാം.
ഉദാഹരണത്തിന്, ഉയർന്ന ഗുണനിലവാരമുള്ള വീഡിയോകൾ ഫയലുകളുടെ വലുപ്പം കൂട്ടുന്നു, അതേസമയം ഒരു തരത്തിലുള്ള വിവരം മാത്രം എക്സ്പോർട്ട് ചെയ്യുന്നത് അവയുടെ വലുപ്പം കുറയ്ക്കുന്നു.
ഒരു ഉപകരണത്തിലേക്കാണോ അതോ ഒരു ബാഹ്യ സേവനത്തിലേക്കാണോ എക്സ്പോർട്ട് ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ, നിങ്ങളുടെ ലഭ്യമായ സ്റ്റോറേജ് സ്‌പെയ്‌സ് പരിശോധിക്കുക.
Meta അക്കൗണ്ട് ക്രമീകരണത്തിൽ നിന്ന് ഒരു ഉപകരണത്തിലേക്ക് നിങ്ങളുടെ Facebook വിവരങ്ങൾ എക്സ്പോർട്ട് ചെയ്യുക
- മുകളിൽ വലതുഭാഗത്തുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ക്രമീകരണവും സ്വകാര്യതയും ക്ലിക്ക് ചെയ്യുക.
ക്രമീകരണം ക്ലിക്ക് ചെയ്യുക.
- അക്കൗണ്ട്‌സ് സെന്റർ ക്ലിക്ക് ചെയ്‌ത ശേഷം നിങ്ങളുടെ വിവരങ്ങളും അനുമതികളും ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ വിവരങ്ങൾ എക്സ്പോർട്ട് ചെയ്യുക ക്ലിക്ക് ചെയ്യുക.
- എക്‌സ്‌പോർട്ട് സൃഷ്‌ടിക്കുക ക്ലിക്ക് ചെയ്യുക.
- വിവരങ്ങൾ എക്സ്പോർട്ട് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്ന പ്രൊഫൈൽ തിരഞ്ഞെടുക്കുക.
- ഉപകരണത്തിലേക്ക് എക്‌സ്‌പോർട്ട് ചെയ്യുക തിരഞ്ഞെടുക്കുക.
- ഇവിടെ നിന്ന്, നിങ്ങൾക്ക് എക്സ്പോർട്ട് ചെയ്യാൻ നിർദ്ദിഷ്ട വിവരങ്ങൾ തിരഞ്ഞെടുക്കാനും, തീയതി പരിധി, ഫോർമാറ്റ്, അറിയിപ്പ് ഇമെയിൽ, മീഡിയ ഗുണനിലവാരം എന്നിവ തിരഞ്ഞെടുക്കാനും കഴിയും.
- ഡാറ്റ ലോഗുകൾ എക്‌സ്‌പോർട്ട് ചെയ്യുന്നതിനെ കുറിച്ച് കൂടുതലറിയുക.
- നിങ്ങളുടെ എക്‌സ്‌പോർട്ട് ഇഷ്‌ടാനുസൃതമാക്കിയ ശേഷം, എക്‌സ്‌പോർട്ട് ആരംഭിക്കുക ക്ലിക്ക് ചെയ്യുക.
Meta അക്കൗണ്ട് ക്രമീകരണത്തിൽ നിന്ന് ഒരു ബാഹ്യ സേവനത്തിലേക്ക് നിങ്ങളുടെ Facebook വിവരങ്ങൾ എക്സ്പോർട്ട് ചെയ്യുക
- മുകളിൽ വലതുഭാഗത്തുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ക്രമീകരണവും സ്വകാര്യതയും ക്ലിക്ക് ചെയ്യുക.
ക്രമീകരണം ക്ലിക്ക് ചെയ്യുക.
- അക്കൗണ്ട്‌സ് സെന്റർ ക്ലിക്ക് ചെയ്‌ത ശേഷം നിങ്ങളുടെ വിവരങ്ങളും അനുമതികളും ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ വിവരങ്ങൾ എക്സ്പോർട്ട് ചെയ്യുക ക്ലിക്ക് ചെയ്യുക.
- എക്‌സ്‌പോർട്ട് സൃഷ്‌ടിക്കുക ക്ലിക്ക് ചെയ്യുക.
- വിവരങ്ങൾ എക്സ്പോർട്ട് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്ന പ്രൊഫൈൽ തിരഞ്ഞെടുക്കുക.
- അടുത്തത് ക്ലിക്ക് ചെയ്യുക.
- ബാഹ്യ സേവനത്തിലേക്ക് എക്‌സ്‌പോർട്ട് ചെയ്യുക തിരഞ്ഞെടുക്കുക.
- നിങ്ങളുടെ വിവരങ്ങൾ എക്സ്പോർട്ട് ചെയ്യാൻ ഒരു ബാഹ്യ സേവനം തിരഞ്ഞെടുക്കുക, തുടർന്ന് അടുത്തത് ക്ലിക്ക് ചെയ്യുക.
- എത്ര തവണ എക്‌സ്‌പോർട്ട് ചെയ്യണമെന്ന് തിരഞ്ഞെടുത്ത് അടുത്തത് ക്ലിക്ക് ചെയ്യുക.
- കണക്റ്റ് ചെയ്യുക ക്ലിക്ക് ചെയ്യുക. നിങ്ങൾ തിരഞ്ഞെടുത്ത ബാഹ്യ സേവനത്തിലേക്ക് കണക്‌റ്റ് ചെയ്യേണ്ടതുണ്ട്.
- നിങ്ങൾ തിരഞ്ഞെടുത്ത പ്രൊഫൈലിനായുള്ള പാസ്‌വേഡ് എന്റർ ചെയ്യേണ്ടതായി വന്നേക്കാം, അതിനുശേഷം അടുത്തത് എന്നത് ക്ലിക്ക് ചെയ്യുക.
- ഇവിടെ നിന്ന്, നിങ്ങൾക്ക് നിങ്ങളുടെ എക്സ്പോർട്ട് ഇഷ്‌ടാനുസൃതമാക്കാനും, നിങ്ങളുടെ അറിയിപ്പ് ഇമെയിൽ, ഫോർമാറ്റ് എന്നിവ തിരഞ്ഞെടുക്കാനും കഴിയും.
- ഡാറ്റ ലോഗുകൾ എക്‌സ്‌പോർട്ട് ചെയ്യുന്നതിനെ കുറിച്ച് കൂടുതലറിയുക.
- നിങ്ങളുടെ എക്‌സ്‌പോർട്ട് ഇഷ്‌ടാനുസൃതമാക്കിയ ശേഷം, എക്‌സ്‌പോർട്ട് ആരംഭിക്കുക ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ എക്സ്പോർട്ട് തയ്യാറാകുമ്പോൾ, Meta അക്കൗണ്ട് ക്രമീകരണത്തിലെ നിങ്ങളുടെ വിവരങ്ങൾ എക്സ്പോർട്ട് ചെയ്യുക ടൂളിലുള്ള ലഭ്യമായ ഡൗൺലോഡുകൾ വിഭാഗത്തിൽ നിന്ന് നിങ്ങളുടെ വിവരങ്ങൾ എക്സ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് 4 ദിവസത്തെ സമയം ഉണ്ടായിരിക്കും. നിങ്ങൾക്ക് കഴിഞ്ഞുപോയ അഭ്യർത്ഥന വിഭാഗത്തിൽ നിങ്ങളുടെ എക്സ്പോർട്ട് ഇല്ലാതാക്കാനും കഴിഞ്ഞകാല ഫയൽ അഭ്യർത്ഥനകൾ കാണാനും സാധിക്കും.
നിങ്ങളുടെ ഫയലുകൾ എക്സ്പോർട്ട് ചെയ്യുക എന്നത് പാസ്‌വേഡ് ഉപയോഗിച്ച് പരിരക്ഷിച്ചിട്ടുള്ള ഒരു പ്രോസസാണ്, ഇതിലേക്ക് നിങ്ങൾക്ക് മാത്രമേ ആക്‌സസ് ഉണ്ടായിരിക്കുകയുള്ളൂ.
നിങ്ങളുടെ വിവരം ഒരു ഉപകരണത്തിലേക്ക് എക്സ്പോർട്ട് ചെയ്യാൻ നിങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിൽ, അത് പൂർത്തിയായതായി അറിയിച്ചുകൊണ്ട് നിങ്ങൾക്ക് ഒരു ഇമെയിൽ അറിയിപ്പും Facebook-ൽ ഒരു അറിയിപ്പും ലഭിക്കും.
കുറിപ്പ്: Facebook-ൽ നിങ്ങളുടെ വിവരങ്ങളും സ്വകാര്യതയും നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ച് അറിയുന്നതിന് നിങ്ങൾക്ക് എല്ലായ്‌പ്പോഴും സ്വകാര്യതാ കുറുക്കുവഴികൾ കാണാവുന്നതാണ്.
നിങ്ങളുടെ വിവരങ്ങൾ എക്സ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് എന്തുകൊണ്ട് സാധിച്ചില്ലെന്നതിന്റെ കാരണങ്ങൾ
ഈ കാരണങ്ങളാൽ നിങ്ങളുടെ ചില പ്രൊഫൈലുകളിൽ നിന്നുള്ള വിവരങ്ങൾ എക്സ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് സാധിച്ചേക്കില്ല:
- നിർജ്ജീവമാക്കി: നിങ്ങൾ ഈ പ്രൊഫൈൽ നിർജ്ജീവമാക്കി. ഇതിലെ വിവരങ്ങൾ എക്സ്പോർട്ട് ചെയ്യുന്നതിനായി നിങ്ങൾക്ക് പ്രൊഫൈൽ വീണ്ടും സജീവമാക്കാം.
- ഇല്ലാതാക്കൽ ഷെഡ്യൂൾ ചെയ്‌തു: ഈ പ്രൊഫൈൽ ഇല്ലാതാക്കാൻ നിങ്ങൾ അഭ്യർത്ഥിച്ചു. നിങ്ങളുടെ വിവരം എക്സ്പോർട്ട് ചെയ്യുന്നതിനായി നിങ്ങൾക്ക് അക്കൗണ്ട് ഇല്ലാതാക്കുന്നത് റദ്ദാക്കാം.
നിങ്ങളുടെ വിവരങ്ങളുടെ HTML അല്ലെങ്കിൽ JSON പകർപ്പുകൾ തമ്മിലുള്ള വ്യത്യാസമെന്താണ്?
When you request a copy of your information on Facebook, you can choose to receive it in an HTML or JSON format:
HTML: An easy to view format of your information on Facebook. You'll receive a ZIP file that, once opened and extracted, will contain an HTML file named index that you can open like a web page on your web browser. The ZIP file will contain folders with files, including any images and videos you've requested.
JSON: A machine readable format of your information that could allow you to transfer your information more easily when uploading it to another service.
മറ്റാരും നിങ്ങളുടെ വിവരങ്ങളുടെ പകർപ്പ് ഡൗൺലോഡ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ എന്തൊക്കെ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്?
We have a number of security measures in place to help keep your account secure and protect your information on Facebook. Before you can begin exporting a copy of your information, we'll first ask you to enter your password. We may also ask you to complete additional verification steps before allowing your export to begin. To help protect your account, your export request will expire after a few days, and you can always request a new one.
Our security systems are always running to help mitigate threats before they reach you and your friends on Facebook, and we offer tools like Security Checkup and two-factor authentication as additional ways to improve the security of your account. Learn more about keeping your account secure.
Note: Keep in mind that your information request may contain private information. You should keep it secure and take precautions when storing or sending it, or uploading it to another service. You can always select specific sections when requesting a copy of your information.
നിങ്ങൾക്ക് ഒരു സജീവമായ Facebook പ്രൊഫൈൽ ഇല്ലെങ്കിൽ, Facebook സംഭരിച്ച നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നിങ്ങൾക്ക് എങ്ങനെ അഭ്യർത്ഥിക്കാം?
If you deactivated your profile:
If you previously had a Facebook profile that is currently deactivated, you can reactivate your profile by logging back into Facebook or by using your Facebook profile to log in elsewhere.
After re-activating your profile, you can access your information through your profile or by using the Export Your Information tool.
If you deleted your profile or have never signed up for one:
If you deleted your Facebook profile, you will not be able to access your profile information. Some information you shared may still appear on other people's Facebook profiles. For example, if you sent someone a message, they may still have their copy of the message similar to an email.
If you don't have a Facebook profile but believe Facebook may have information about you, you can contact us to request a copy of your information.
അനുബന്ധ ലേഖനങ്ങൾ
അനുബന്ധ ലേഖനങ്ങൾ
Other ways to get help
Chat with Meta AI support assistant
Resolve issues, make changes and get support in real time
