Facebook-ലെ ഉള്ളടക്കം റിപ്പോര്‍ട്ട് ചെയ്യുക

Facebook-ലെ ഉള്ളടക്കം (ഉദാ: പോസ്‌റ്റ്, ഫോട്ടോ അല്ലെങ്കിൽ അഭിപ്രായം) റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്കുള്ളതാണ് ഈ വിവരങ്ങൾ.
നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിൽ മറ്റ് പ്രശ്‌നങ്ങളുണ്ടെങ്കിലോ നിങ്ങൾ ഹാക്കുചെയ്യപ്പെട്ടുവെന്ന് കരുതുന്നുവെങ്കിലോ, നിങ്ങൾക്ക് സ്വീകരിക്കാനാകുന്ന ഘട്ടങ്ങളെ കുറിച്ച് കൂടുതലറിയുക.
Facebook-ലെ ദുരുപയോഗപരമായ ഉള്ളടക്കമോ സ്‌പാമോ റിപ്പോർട്ട് ചെയ്യുന്നതിനുള്ള മികച്ച മാർഗ്ഗം ആ ഉള്ളടക്കത്തിന്റെ തന്നെ അടുത്തുള്ള റിപ്പോർട്ട് ചെയ്യുക ലിങ്ക് ഉപയോഗിക്കുന്നതാണ്. നിങ്ങൾക്ക് എങ്ങനെയാണ് ഉള്ളടക്കം ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനാവുക എന്നതിന്റെ ചില ഉദാഹരണങ്ങൾ ചുവടെയുണ്ട്. ദുരുപയോഗം റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് കൂടുതലറിയുക.
നിങ്ങൾക്ക് അക്കൗണ്ട് ഇല്ലെങ്കിലോ റിപ്പോർട്ട് ചെയ്യാനാഗ്രഹിക്കുന്ന ഉള്ളടക്കം കാണാനാകുന്നില്ലെങ്കിലോ (ഉദാഹരണം: ഒരാൾ നിങ്ങളെ തടഞ്ഞു), നിങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്ന് അറിയുക.

ഉള്ളടക്കം റിപ്പോര്‍ട്ട് ചെയ്യുക

Other ways to get help

Chat with Meta AI support assistant
Resolve issues, make changes and get support in real time